ദിലീപിനെതിരായ കുറ്റപത്രം ഉടന്‍ | Filmibeat Malayalam

2017-08-05 1

Police says two more will be arrests will happen on actress abduction case.


അതേസമയം ദിലീപിനെതിരെ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ എല്ലാം കേസ് അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് രണ്ട് അറസ്റ്റ് കൂടി നടന്നേക്കുമെന്നും സൂചനകള്‍ പുറത്തു വരികയാണ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി സൂചന. അന്വേഷണം ദിലീപില്‍ തന്നെ അവസാനിപ്പിക്കാനാണ് സാധ്യത. സംഭവത്തിനു പിന്നില്‍ ഇനിയും വമ്പന്‍ സ്രാവുകളുണ്ടെന്ന് സുനി പറയുന്നത് അവശേഷിപ്പിച്ചാണ് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ പോലീസ് ആരംഭിച്ചിരിക്കുകയാണ്.